ഡോ. അബ്ദുസലാമിന് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ മെമന്റോ സമ്മാനിക്കുന്നു
Posted On
date_range Updated On
date_range ഡോ. അബ്ദുസലാമിന് സ്വീകരണം നൽകി
ദുബൈ: ‘സയൻസ് ഓഫ് ഹാപ്പിനസ്’ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. അബ്ദുസലാമിന് ദുബൈ സോഷ്യൽ മീഡിയ വിങ് കൂട്ടായ്മ സ്വീകരണം നൽകി. പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ചടങ്ങിൽ മെമന്റോ സമ്മാനിച്ചു. ഡോ. അബ്ദുസലാമിന്റെ സാമൂഹിക പ്രവർത്തനങ്ങളെയും സന്തോഷ ശാസ്ത്രത്തിലുള്ള ഗവേഷണങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
ചടങ്ങിൽ ത്വൽഹത്ത് എടപ്പാൾ, ഷഫീൽ കണ്ണൂർ, ഷാഹിദ് മാണിക്കോത്ത്, മുന്ദിർ കല്പകഞ്ചേരി, റിയാസ് പപ്പൻ, ഹക്കിം വാഴക്കലയിൽ, ബഷീർ ബെല്ലോ, അസ്ലം പൂനൂർ, അനു ഫുഡി, നിഷാൻ, സമീർ മജ്ലിസ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.