കേരള പ്രവാസി ഫോറം പ്രസിഡൻറ് മുജീബ് റഹ്മാൻ എഴുത്തുകാരൻ റമീസ് മുഹമ്മദിന് ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range റമീസ് മുഹമ്മദിന് സ്വീകരണം നൽകി
ഷാർജ: പുസ്തകോത്സവത്തിൽ ബെസ്റ്റ് സെല്ലറായ മലയാള ചരിത്ര ഗ്രന്ഥം 'സുൽത്താൻ വരിയംകുന്നെൻറ'ഗ്രന്ഥകാരനും ചരിത്രകാരനുമായ റമീസ് മുഹമ്മദിന് കേരള പ്രവാസി ഫോറം സ്വീകരണം നൽകി. കേരള പ്രവാസി ഫോറം പ്രസിഡൻറ് മുജീബ് റഹ്മാൻ പുരസ്കാരം നൽകി. പുസ്തകത്തിെൻറ അടുത്ത പതിപ്പ് അടുത്ത മാസംതന്നെ പുറത്തിറക്കുമെന്ന് റമീസ് അറിയിച്ചു. നസീർ ചുങ്കത്ത്, ബിലാൽ കാസർകോട്, നിയാസ് തിരൂർകാട്, അലി പന്തക്കൻ, ഫാജിസ് മൂസ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.