കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന ട്രഷറർ കെ.എൽ.പി. യൂസുഫിന് നൽകിയ സ്വീകരണം
Posted On
date_range Updated On
date_range കെ.എൽ.പി. യൂസുഫിന് ഇസ്ലാഹി സെന്റർ സ്വീകരണം
ഷാർജ: ഹ്രസ്വ സന്ദർശനാർഥം യു.എ.ഇയിലെത്തിയ കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന ട്രഷറർ കെ.എൽ.പി. യൂസുഫിന് ഷാർജ ഇസ്ലാഹി സെന്ററും എം.ജി.എം ഷാർജ കമ്മിറ്റിയും ചേർന്ന് വിമാനത്താവളത്തിൽ സ്വീകരണം നൽകി.
ഷാർജ ഇസ് ലാഹി കമ്മിറ്റി വൈസ് പ്രസിഡന്റ് നൗഫൽ ഉമരി, കെ.എൽ.പി. യൂസുഫ്, തസ് ലീഹ ഉസ്മാൻ, സബാന നവാസ്, മുനീബ നജീബ്, നജീബ് തിരൂർക്കാട്, ശിഹാബ് കോട്ടയിൽ, സമീർ മേലവീട്, നവാസ് കിണാശ്ശേരി, ഷമീർ തൃത്താല തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.