ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡൻറ് വൈ.എ. റഹീം ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് റമദാൻ ആശംസ നേരുന്നു
Posted On
date_range Updated On
date_range ശൈഖ് സുൽത്താന്‍ റമദാൻ ആശംസയറിയിച്ചു
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡൻറ് വൈ.എ. റഹീം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് റമദാൻ ആശംസ നേർന്നു.
റമദാനോടനുബന്ധിച്ച് ഒരുക്കിയ ചടങ്ങിലാണ് അസോസിയേഷൻ പ്രസിഡൻറ് കൂടിക്കാഴ്ച നടത്തി ആശംസ കൈമാറിയത്. എമിറേറ്റിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് നൽകിവരുന്ന പിന്തുണക്ക് ശൈഖ് സുൽത്താന്‍ നന്ദിയും കടപ്പാടും അറിയിച്ചതായും അസോസിയേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.