Posted On
date_range Updated On
date_range ദേശീയദിനം: സ്വകാര്യമേഖലയിലും അവധി
ദുബൈ: ദേശീയദിനം, അനുസ്മരണ ദിനം എന്നിവ പ്രമാണിച്ച് സ്വകാര്യമേഖലയിലും അവധി പ്രഖ്യാപിച്ചു. ഡിസംബർ ഒന്നുമുതൽ മൂന്നുവരെയാണ് അവധി. നേരത്തേ പൊതുമേഖലയിലും മൂന്നുദിവസം അവധി പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച വാരാന്ത്യ അവധിയായതിനാൽ തുടർച്ചയായ നാലുദിവസം അവധി ലഭിക്കും. നവംബർ 30നാണ് അനുസ്മരണ ദിനമെങ്കിലും ദേശീയ അവധിയോടൊപ്പം ചേർത്ത് ഡിസംബർ ഒന്നിനാണ് അവധി നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.