ഫാറൂഖ് കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ അധ്യാപകൻ പ്രഫ. ഇസ്മയിലിന് ഫോസ ദുബൈ ഘടകം നൽകിയ സ്വീകരണം
Posted On
date_range Updated On
date_range ഫോസ ദുബൈ ഘടകം സ്വീകരണം
ദുബൈ: ഫാറൂഖ് കോളജ് ഇംഗ്ലീഷ് വിഭാഗത്തിലെ മുൻ അധ്യാപകൻ പ്രഫ. ഇസ്മയിലിന് ഫോസ ദുബൈ ഘടകം സ്വീകരണം നൽകി. റാബിയ ഹുസൈൻ, റാഷിദ്, എം.സി.എ നാസർ, യാസിർ, അനീസ് ഫരീദ്, സമീൽ സലാം, നിയാസ്, ഉനൈസ്, സജ്ജാദ്, ജലീൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.