അബൂദബി ഐ.എം.സി.സി ഭാര വാഹികള്‍

അബൂദബി: ഐ.എം.സി.സി അബൂദബി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.ലുക്മാന്‍ മലപ്പുറം(മുഖ്യ രക്ഷാധികാരി), ബഷീര്‍ താനൂര്‍(പ്രസിഡന്‍റ്), നിസാം തൃക്കരിപ്പൂര്‍(ജനറല്‍ സെക്രട്ടറി), സഹീര്‍ ആറങ്ങാളി(ട്രഷ.), സത്താര്‍ ബേക്കല്‍, സര്‍ദാര്‍ ഖാന്‍ കള്ളിക്കുന്ന്, മുഹമ്മദ് ആഷിക് മലപ്പുറം(വൈസ് പ്രസിഡന്‍റുമാര്‍), നാസര്‍ പൊറോപ്പാട്, ഷംസുദ്ദീന്‍ മലപ്പുറം, ലബീബ് കൊടുവള്ളി(സെക്രട്ടറിമാര്‍), നയീം മലപ്പുറം, ജൈസല്‍ കോട്ടക്കല്‍, ഫാസില്‍ പയ്യന്നൂര്‍, ഇ.കെ ആബിദ്, റസാഖ് പുത്തലത്താണി, എം.കെ ശിഹാബ്(പ്രവര്‍ത്തക സമിതി അംഗങ്ങള്‍)

Tags:    
News Summary - Abu Dhabi IMCC office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.