Posted On
date_range Updated On
date_range ഷാർജാ സുൽത്താന് ലണ്ടൻ പുസ്തകമേളയിൽ അവാർഡ്
ദുബൈ: സാംസ്കാരിക വിനിമയ മേഖലയിൽ അർപ്പിച്ച അതുല്യമായ സേവനങ്ങൾ മുൻനിർത്തി സുപ്രിം കൗൺസിൽ അംഗവും ഷാർജാ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് ലണ്ടൻ പുസ്തക മേളയിൽ ആദരം. ലണ്ടൻ ബുക്ഫെയർ ഇൻറർനാഷനൽ എക്സലൻസ് അവാർഡ് വിതരണ ചടങ്ങിൽ സൈമൻ മാസ്റ്റർ ചെയർമാൻസ് അവാർഡാണ് ശൈഖ് സുൽത്താന് സമ്മാനിച്ചത്. പുസ്തക മേള ഡയറക്ടർ ജാക്സ് തോമസ് പുരസ്കാരം സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.