ഉ​മ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: 29 വ​ർ​ഷം നീ​ണ്ട പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്കു പോ​കു​ന്ന റി​യാ​ദി​ലെ കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി ന​സീം ഏ​രി​യ ഷാ​ര ഹം​സ യൂ​നി​റ്റ് അം​ഗം സി. ​ഉ​മ​റി​ന് യൂ​നി​റ്റി​െൻറ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ന​സീ​മി​ലെ കാ​ർ വ​ർ​ക്ക്ഷോ​പ്പി​ൽ പെ​യി​ൻ​റ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഉ​മ​ർ നി​ല​മ്പൂ​ർ ചു​ങ്ക​ത്ത​റ സ്വ​ദേ​ശി​യാ​ണ്.

യൂ​നി​റ്റ് പ​രി​ധി​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഗോ​പി​നാ​ഥ​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി ജോ​ഷി പെ​രി​ഞ്ഞ​നം, ഏ​രി​യ ട്ര​ഷ​റ​ർ കെ.​ഇ. ഷാ​ജി, ര​വീ​ന്ദ്ര​നാ​ഥ​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം ഉ​മ​റി​ന് യൂ​നി​റ്റ് സെ​ക്ര​ട്ട​റി സ​ജീ​വ് കൈ​മാ​റി. യൂ​നി​റ്റ് സെ​ക്ര​ട്ട​റി സ​ജീ​വ് സ്വാ​ഗ​ത​വും ഉ​മ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.