വാഹനപകടം: മണ്ണാര്‍ക്കാട് സ്വദേശി മരിച്ചു

റിയാദ്: വാഹനപകടത്തില്‍ മലയാളി മരിച്ചു. അപകടത്തില്‍ പാലക്കാട് മണ്ണാര്‍ക്കാട് പാറശ്ശേരി സ്വദേശി മുഹമ്മദലിയുടെ മകന്‍ ശിഹാബുദ്ദീന്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നൗഫല്‍ സാരമായ പരുക്കുകളോടെ ജുബൈല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും മണ്ണാര്‍ക്കാട് പാറശ്ശേരി സ്വദേശികളാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന ടൊയോട്ട ഫോര്‍ച്ച്യൂണര്‍ വാഹനമാണ് അപടകടത്തില്‍പെട്ടത്.

Tags:    
News Summary - Accident-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.