representational image
Posted On
date_range Updated On
date_range 5106 ട്രാഫിക് ലംഘനങ്ങൾ
കുവൈത്ത് സിറ്റി: കഴിഞ്ഞ 10 ദിവസങ്ങളിലായി ശൈഖ് ജാബിർ അൽ അഹമ്മദ് അസ്സബാഹ് ബ്രിഡ്ജ് റോഡിലെ ട്രാഫിക് കൺട്രോൾ കാമറകളിൽ പതിഞ്ഞത് 5106 ട്രാഫിക് നിയമലംഘനങ്ങൾ. ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി മീഡിയയാണ് ഇക്കാര്യം അറിയിച്ചത്. ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് നിയമങ്ങൾ പാലിക്കാനും മന്ത്രാലയം ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.