Posted On
date_range Updated On
date_range അബ്ദലി തുറമുഖത്ത് രണ്ടര ലക്ഷം ഡോളർ കടത്ത് പിടികൂടി
കുവൈത്ത് സിറ്റി: അബ്ദലി തുറമുഖം വഴി അനധികൃതമായി രണ്ടര ലക്ഷം ഡോളർ കടത്താൻ ശ്രമിച്ച സ്ത്രീയെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. സംശയാസ്പദമായ പെരുമാറ്റം കണ്ട് വിശദമായി പരിശോധിച്ചപ്പോഴാണ് നിയമലംഘനം കണ്ടെത്തിയത്. പണത്തിന്റെ ഉറവിടവും കടത്തലിന്റെ ഉദ്ദേശ്യവും അറിയാൻ വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതിയെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.