ജന്റ്സ് ഫോറത്തിന്റെ ലോഗോ പ്രകാശനം വികാരി സിജിൽ ജോസ് വിലങ്ങൻപാറ നിർവഹിക്കുന്നു
Posted On
date_range Updated On
date_range ജന്റ്സ് ഫോറത്തിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ പള്ളിയുടെ ഭക്ത സംഘടനയായ ജന്റ്സ് ഫോറത്തിന്റെ ലോഗോ പ്രകാശനം വികാരി സിജിൽ ജോസ് വിലങ്ങൻപാറ നിർവഹിച്ചു. ഇടവക സെക്രട്ടറി സുനിൽ ജോസഫ്, ട്രസ്റ്റി ചെസ്സി ചെറിയാൻ, ജന്റ്സ് ഫോറം സെക്രട്ടറി റിനോ എബ്രഹാം, കോഓഡിനേറ്റർ റ്റിബി മാത്യു എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.