വളപട്ടണം അസോസിയേഷൻ ഇഫ്താർ സംഗമം
Posted On
date_range Updated On
date_range വളപട്ടണം അസോസിയേഷൻ ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: കുവൈത്തിലെ വളപട്ടണം നിവാസികളുടെ കൂട്ടായ്മയായ കുവൈത്ത് വളപട്ടണം അസോസിയേഷൻ ഇഫ്താർ സംഗമം ഫഹാഹീൽ ദബ്ബൂസ് ബിൽഡിങ്ങിൽ നടന്നു. സംഗമത്തിൽ കുവൈത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള വളപട്ടണത്തുകാർ ഒത്തുകൂടി. പ്രസിഡന്റ് പി.കെ. ഷമീർ അധ്യക്ഷത വഹിച്ചു. ‘റമദാൻ നമ്മോട് ആവശ്യപ്പെടുന്നത്’ വിഷയത്തിൽ ഇഹ്സാൻ അയ്യൂബ് ഹികമി പ്രഭാഷണം നടത്തി. അശരണർക്ക് കൈത്താങ്ങാകാനുള്ള തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.