Posted On
date_range Updated On
date_range കുവൈത്തിന് സ്വർണം
കുവൈത്ത് സിറ്റി: ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ നടന്ന ഏഷ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് സ്വർണം. 800 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടി ദേശീയ താരം ഇബ്രാഹിം അൽ ദാഫിരിയാണ് രാജ്യത്തിനായി അഭിമാന നേട്ടം കൊയ്തത്. ഇബ്രാഹിം അൽ ദാഫിരിയെ കുവൈത്ത് അധികൃതർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.