സൂര്യഗ്രഹണം വീക്ഷിക്കുന്ന കുട്ടികൾ
Posted On
date_range Updated On
date_range രാജ്യത്ത് ഭാഗിക സൂര്യഗ്രഹണം; നിരവധി പേർ സാക്ഷികളായി
മനാമ: രാജ്യത്ത് ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി. രണ്ടു മണിക്കൂറിലധികം നീണ്ട സൂര്യഗ്രഹണം വിദ്യാർഥികളും രക്ഷിതാക്കളുമടക്കം നിരവധി പേർ സൺഗ്ലാസ് വെച്ച് കണ്ടു. ഇതിനായി ഗോളശാസ്ത്രജ്ഞൻ അലി അൽ ഹജ്രി പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു. വിവിധ പള്ളികളിൽ ഗ്രഹണ നമസ്കാരവും സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.