രക്​തദാന ക്യാമ്പ്​ നടത്തി

മനാമ: തണൽ ഫാമിലി ക്ലബി​െൻറ നേതൃത്വത്തിലുള്ള രണ്ടാമത് രക്തദാന ക്യാമ്പ് കഴിഞ്ഞ ദിവസം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ നടന്നു. രാവിലെ ഒമ്പതുമുതൽ തുടങ്ങിയ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.
പ്രസിഡൻറ് അനിൽ, ട്രഷറർ സുനു, ക്യാമ്പ് കോഓഡിനേറ്റർ ജിജോ എന്നിവർ നേതൃത്വം നൽകി. 

News Summary - blooddonation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.