'ബ്ലാസ്റ്റേഴ്​സ്​', വീഡിയോ ഗാനം റിലീസായി

അജു വർഗീസ്, അപ്പാനി ശരത്, സലിം കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നന്ദകുമാർ.എ.പി, മിഥുൻ.ടി. ബാബു എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന 'ബ്ലാസ്റ്റേഴ്​സ്​' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. അപ്പാനി ശരത്തും സിനോജ് വർഗ്ഗീസും ചേർന്നു പാടിയ 'തേച്ചോ നീ' എന്നാരംഭിക്കുന്ന ഗാനമാണ്​ റിലീസായത്​. ഉമ്മർ അവതരിപ്പിക്കുന്ന

ഐ പിക് പ്രൊഡക്ഷൻസി​െൻറ ബാനറിൽ മിഥുൻ ടി ബാബു നിർമ്മിക്കുന്ന ചിത്രത്തിൽ അമീറാ, അഞ്ജന, സിനോജ് കുഞ്ഞൂട്ടി, ബീറ്റോ ഡേവിസ് തുടങ്ങിയവരും അഭിനയിക്കുന്നു.

കഥ തിരക്കഥ സംഭാഷണം നന്ദകുമാർ.എ.പി. ഛായാഗ്രഹണം-മനോജ്, സംഗീതം-ഫോർ മ്യൂസിക്, എഡിറ്റിങ്​-സുനീഷ് സെബാസ്റ്റ്യൻ, ഗാനരചന-ഡോ: മധു വാസുദേവൻ,വിനോദ് വേണു.

Full View

Tags:    
News Summary - song from the film blasters sung by appani sharath and sinoj varghese released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.