'ലവ്​' 29ന്​ തീയറ്ററുകളിലേക്ക്​

അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട എന്നി ചിത്രങ്ങൾക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന 'ലവ്​' ജനുവരി 29ന്​ തീയറ്ററുകളിൽ എത്തുന്നു. ഷൈൻ ടോം ചാക്കോ, രജീഷ വിജയൻ, വീണ നന്ദകുമാർ, സുധി കോപ്പ, ഗോകുലൻ, ജോണി ആന്‍റണി എ എന്നിവരാണ്​ പ്രധാന വേഷങ്ങളിലെത്തുന്നത്​.

ക്യാമറ ജിംഷി ഖാലിദ്. എക്സൻ ഗാരി പെരേരയും നേഹ എസ്.നായരുമാണ് സംഗീത സംവിധാനം.

Full View

Tags:    
News Summary - Malayalam movie Love

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.