Posted On
date_range Updated On
date_range ചലച്ചിത്ര അക്കാദമിക്കെതിരെ ഗണേഷ് കുമാർ; ഫെസ്റ്റിവൽ നടത്താനും അവാർഡ് നൽകാനുമുള്ള ഓഫീസ് മാത്രമായെന്ന് വിമർശനം
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിക്കെതിരെ രൂക്ഷ വിമർശനവുമായി നടനും എം.എൽ.എയുമായ കെ.ബി ഗണേഷ് കുമാർ. ഫെസ്റ്റിവൽ നടത്താനും ഫിലിം അവാർഡ് കൊടുക്കാനുമുള്ള ഓഫീസ് ആയി ചലച്ചിത്ര അക്കാദമി അധഃപതിച്ചു.
സിനിമയെ അടുത്തറിയാനും സിനിമയുടെ പാഠം ഉൾക്കൊള്ളാനും സഹായിക്കുന്നതാകണം അക്കാദമിയുടെ പ്രവർത്തനം. അടുത്ത തലമുറക്ക് സിനിമയെ പഠിക്കാനും റിസർച്ച് ചെയ്യാനുമുള്ള സെന്‍ററായി നിലനിൽകണമെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.