Posted On
date_range Updated On
date_range ജയസൂര്യ-പ്രജേഷ് സെൻ കൂട്ടുകെട്ട് വീണ്ടും; നായിക മഞ്ജു വാര്യർ
'ക്യാപ്റ്റൻ', 'വെള്ളം' എന്നീ സിനിമകൾക്ക് ശേഷം പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുകെട്ട് വിണ്ടുമൊന്നിക്കുന്നു. മഞ്ജു വാര്യർ ആണ് നായികയായി എത്തുന്നത്. ഇതാദ്യമായാണ് മഞ്ജുവാര്യറും ജയസൂര്യയും ഒന്നിച്ച് അഭിനയിക്കുന്നത്.
സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. യൂനിവേഴ്സൽ സിനിമാസിന്‍റെ ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.