നായികയായി പ്രിയ വാര്യർ; ഇഷ്ക് തെലുങ്ക് പതിപ്പിന്‍റെ ട്രെയിലർ

അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത മലയാള ചിത്രം ഇഷ്‌കിന്‍റെ തെലുങ്ക് പതിപ്പായ 'ഇഷ്‌ക് നോട്ട് എ ലൗ സ്‌റ്റോറി'യുടെ ട്രെയിലർ പുറത്തിറങ്ങി. പ്രിയ വാര്യരും തേജ സജ്ജയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം എസ്.എസ് ദില്‍രാജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Full View

മെഗാ സൂപ്പർഗുഡ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ എൻ.വി പ്രസാദ്, പരസ് ജെയിൻ, വകട അഞ്ജൻ കുമാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. മഹാതി സ്വര സാഗറാണ് സംഗീതം. ഛായാഗ്രഹണം: സാം കെ. നായിഡു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.