വൈറലായി ഇന്ദ്രൻസി​െൻറ പുതിയ മേക്കോവർ

പ്രശസ്​ത നടന്‍ ഇന്ദ്രന്‍സി​െൻറ പുതിയ മേക്കോവർ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നു. ദി ബോഹീമിയന്‍ ഗ്രൂവ് ടീമി​െൻറ ഫോട്ടോഷൂട്ടിലാണ് ഇന്ദ്രന്‍സ് ഞെട്ടിക്കുന്ന ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രേക്ഷകർക്ക്​ സങ്കൽപ്പിക്കാനാവാത്ത വിധമാണ്​ ഇന്ദ്രൻസി​െൻറ പുതിയ രൂപം.

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ വെസ്റ്റേണ്‍ ഡെനിം വസ്ത്രങ്ങളണിഞ്ഞ് കട്ട ഡാര്‍ക്ക്​ ലുക്കിലാണ്​​ താരം​. ഫാഷന്‍ ഡയക്ടര്‍ അച്ചുവി​െൻറ സംവിധാനത്തില്‍ ടിജോ ജോണ്‍ പകര്‍ത്തിയ ചിത്രങ്ങളാണ് വൈറലാവുന്നത്​. 

Full View


Full View

Full View

Tags:    
News Summary - indrans new photoshoot goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.