Posted On
date_range Updated On
date_range സെയ്ഫ്-കരീന ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയുടെ ചിത്രങ്ങൾ പുറത്ത്
മുംബൈ: സെയ്ഫ്-കരീന ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയുടെ ആദ്യ ചിത്രങ്ങൾ പുറത്ത്. ഇരുവരും ആശുപത്രിയിൽ നിന്ന് പുറത്തേക്ക് പോകുേമ്പാഴുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാവുന്നത്.
പ്രസവത്തിന് ശേഷം ആശുപത്രിയിൽ കഴിയുന്ന കരീന കപൂർ കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജായത്. കരീനയെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോകാൻ സെയ്ഫ് അലിഖാൻ മൂത്തമകൻ തൈമൂറിനൊപ്പം ആശുപത്രിയിലെത്തിയിരുന്നു.
കുടുംബം കാറിൽ മടങ്ങുേമ്പാഴുള്ള ചിത്രങ്ങളാണ് പാപ്പരാസികൾ പകർത്തിയത്. ചിത്രങ്ങൾ പുറത്ത് വന്നുവെങ്കിലും കുഞ്ഞിന്റെ മുഖം കാണുന്നില്ലെന്നതാണ് താര ദമ്പതികളുടെ ആരാധകരുടെ സങ്കടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.