Posted On
date_range Updated On
date_range ബോക്സർ അസിസ് അലിയായി ഫർഹാൻ അക്തർ 'തൂഫാൻ' ട്രെയിലർ
ഫർഹാൻ അക്തർ ബോക്സർ അസിസ് അലിയായി വേഷമിടുന്ന ചിത്രം 'തൂഫാ'ന്റെ ട്രെയിലർ പുറത്തിറങ്ങി. രാകേഷ് ഓം പ്രകാശ് മെഹ്‌റ സംവിധാനം ചെയ്യുന്ന ചിത്രം ജൂൈല 16ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.
മൃണാല്‍ താക്കൂര്‍, പരേഷ് റാവല്‍, സുപ്രിയ പഥക് കപൂര്‍, ഹുസൈന്‍ ദലാല്‍ എന്നിവര്‍ ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു. അന്‍ജും രാജബാലിയാണ് തിരക്കഥ. ശങ്കർ–എഹ്സാൻ–ലോയ് സംഗീതം. എഡിറ്റിങ് മേഘ്ന മൻചന്ദ സെൻ. ഛായാഗ്രഹണം ജയ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.