Posted On
date_range Updated On
date_range വിശാലും ആര്യയും ഒന്നിക്കുന്ന എനിമി; ടീസർ പുറത്ത്
ആര്യയും വിശാലും പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രം 'എനിമി'യുടെ ടീസർ പുറത്ത്. ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്ത മോഹൻദാസ് ആണ് നായിക. പ്രകാശ് രാജ്, മൃണാളിനി രവി, തമ്പി രാമയ്യ എന്നിവരാണ് മറ്റ് താരങ്ങൾ.
തമനാണ് ചിത്രത്തിന് സംഗീതം സംവിധാനമൊരുക്കുന്നത്. ആര് ഡി രാജശേഖറാണ് ഛായാഗ്രഹണം. റെയ്മണ്ട് ഡെറിക് ക്രാസ്റ്റ എഡിറ്റിങ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ കലാ സംവിധാനം രാമലിംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.