ദൃശ്യം 2 തുടങ്ങി; ജോർജ് കുട്ടി വീണ്ടും ചെറുപ്പമായെന്ന് ആരാധകർ

മോഹൻലാലിന്‍റെ സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യത്തിന്‍റെ രണ്ടാം ഭാഗം ചിത്രീകരണം തുടരുന്നു. മോഹൻലാൽ സെറ്റിൽ ജോയിൻ ചെയ്തതിന്‍റെ ചിത്രങ്ങൾ ഇന്ന് പുറത്തുവന്നു.

ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ തന്നെയാണ് രണ്ടാം ഭാഗവും നിർമിക്കുന്നത്. ജീത്തു ജോസഫ് തന്നെയാണ് രചനയും സംവിധാനവും. ഒരു ദുരന്തത്തിൽ നിന്നും കുടുംബത്തെ രക്ഷിച്ച ജോർജുകുട്ടിയുടേയും കുടുംബത്തിന്‍റെയും പിന്നിടുള്ള ജീവിതമാണ് ദൃശ്യം- 2ലൂടെ പറയുന്നത്.

2013ല്‍ റിലീസ് ചെയ്ത ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ദൃശ്യം 2 പുറത്തിറങ്ങുന്നത്. 

Tags:    
News Summary - drishyam 2 set Photos out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.