Posted On
date_range Updated On
date_range 'ബുള്ളറ്റ് പ്രേമിയുടെ കഥ' ധ്യാൻ ശ്രീനിവാസൻ ചിത്രം ബുള്ളറ്റ് ഡയറീസിന്റെ ടീസർ പുറത്ത്
ബീ ത്രി എം.ക്രിയേഷൻസിന്റെ ബാനറിൽ സന്തോഷ് മണ്ടൂർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രം ഒരു ബുള്ളറ്റ് പ്രേമിയുടെ കഥ പറയുന്നതാണ്.പ്രയാഗാ മാർട്ടിനാണ് നായിക.രൺജി പണിക്കർ, സുധീർ കരമനാ, ജോണി ആന്റണി, അൽത്താഫ് സലിം ,ശാലു റഹിം കോട്ടയം പ്രദീപ്, സന്തോഷ് കീഴാറ്റൂർ, ശ്രീകാന്ത് മുരളി, ശ്രീലഷ്മി, നിഷാ സാരംഗ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കൈതപ്രം-റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു.ഫൈസൽ അലി ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവ്വഹിക്കുന്നു -കലാസംവിധാനം -അജയൻ മങ്ങാട്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - നസീർ കാരന്തൂർ ,സ്ഥി ആയൂർ,പ്രൊഡക്ഷൻ കൺട്രോളർ- അനിൽ അങ്കമാലി .വാഴൂർ ജോസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.