Posted On
date_range Updated On
date_range നിശബ്ദ'വും ഒ.ടി.ടി റിലീസിന്; പ്രീമിയർ തിയതി ആമസോൺ പ്രൈം പുറത്തുവിട്ടു
ഒ.ടി.ടി റിലീസിനെരുങ്ങിയ അനുഷ്ക ഷെട്ടിയും ആർ. മാധവനും സുപ്രധാന വേഷങ്ങളിൽ അഭിനയിച്ച ബഹുഭാഷാ ചിത്രം 'നിശബ്ദ'ത്തിന്‍റെ പ്രീമിയർ തിയതി പ്രഖ്യാപിച്ചു. ആമസോൺ പ്രൈമിലൂടെ ഒക്ടോബർ രണ്ടിന് ചിത്രം പുറത്തിറങ്ങും.
ഹേമന്ത് മധുകര്‍ ആണ് ഈ ഹൊറര്‍ ത്രില്ലർ സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദര്‍ ആണ്. പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത്. ശാലിനി പാണ്ഡേ, അഞ്ജലി, ഹോളിവുഡ് നടൻ മൈക്കൽ മാഡ്സൺ എന്നിവരാണ് മറ്റ് താരങ്ങൾ. സാക്ഷിയെന്ന ഊമയായ കലാകാരിയുടെ വേഷത്തിലാണ് അനുഷ്ക അഭിനയിച്ചിരിക്കുന്നത്. ആൻറണി എന്ന സംഗീതജ്ഞൻെറ വേഷം മാധവൻ കൈകാര്യം ചെയ്തിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.