'മരണ മാസ്'; തലയുടെ 'വലിമൈ' മോഷൻ പോസ്റ്റർ യൂടൂബിൽ ട്രെൻഡിങ്

കാത്തിരിപ്പിന് വിരാമമിട്ട് പുറത്തിറങ്ങിയ തല അജിത്തിന്‍റെ 'വലിമൈ' മോഷൻ പോസ്റ്റർ യൂടൂബിൽ ട്രെൻഡിങ്. ചിത്രത്തിലെ അജിത്തിന്‍റെ കഥാപാത്രത്തിന്‍റെ ഫസ്റ്റ്ലുക്കുമായാണ് മോഷൻ പോസ്റ്റർ പുറത്തിറങ്ങിയത്.

Full View

'നേർക്കൊണ്ട പാർവൈ' എന്ന ചിത്രത്തിന് ശേഷം എച്ച്. വിനോദ് ആണ് സംവിധാനം. ബോളിവുഡ് താരം ജോൺ എബ്രഹാമും ചിത്രത്തിലുണ്ട്. കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഐശ്വരമൂർത്തി ഐപിഎസ് എന്ന ഓഫീസറായിട്ടാണ് അജിത് എത്തുന്നത്. ബോണി കപൂറാണ് നിർമാണം. സംഗീതം- യുവൻ ശങ്കർ രാജാ, ഛായാഗ്രാഹണം- നീരവ് ഷാ.

Tags:    
News Summary - Ajith Kumar Valimai Motion Poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.