Posted On
date_range Updated On
date_range സൈബർ തട്ടിപ്പിന് ഇരയായി നടി മാളവിക
മുംബൈ: കന്നട, തെലുഗു, തമിഴ് നടി മാളവിക എന്ന ശ്വേത മേനോന്റെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് സൈബർ തട്ടിപ്പുകാർ പണം കവർന്നു. നടിയുടെയും മകന്റെയും പേരുകളിലുള്ള രണ്ട് അക്കൗണ്ടുകളിൽനിന്ന് 57,600 രൂപയാണ് കവർന്നത്.
നടിയുടെ അടക്കം 40 പേരുടെ പരാതിയിൽ നഗരത്തിലെ ഖാർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.