Posted On
date_range Updated On
date_range നടൻ ബാബുരാജിന്റെ മകൻ വിവാഹിതനാവുന്നു
നടൻ ബാബു രാജിന്റെ മകൻ അഭയ് ബാബുരാജ് വിവാഹിതനാവുന്നു. ഗ്ലാഡിസാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത്. ചടങ്ങിൽ മുന്നിൽ തന്നെ ബാബുരാജ് ഉണ്ടായിരുന്നു.
ബാബുരാജിന്റെ ആദ്യ ഭാര്യയിലെ മകനാണ് അഭയ്. ആദ്യ വിവാഹത്തിൽ അക്ഷയ് എന്നൊരു മകനും കൂടിയുണ്ട്. വാണി വിശ്വനാഥിലും ബാബു രാജിന് രണ്ടു മക്കളുണ്ട്. ആർച്ച, ആരോമൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.