Posted On
date_range Updated On
date_range സി.പി.എമ്മുകാരുടെയും വോട്ട് ലഭിക്കും, വടകരയിൽ തികഞ്ഞ ജയപ്രതീക്ഷ -കെ.കെ. രമ
വടകര: എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ തനിക്കുണ്ടെന്നും തികഞ്ഞ ജയപ്രതീക്ഷയാണ് ഉള്ളതെന്നും വടകരയിലെ യു.ഡി.എഫ് പിന്തുണയുള്ള ആർ.എം.പി.ഐ സ്ഥാനാർഥി കെ.കെ. രമ. സി.പി.എമ്മുകാരുടെയും വോട്ട് തനിക്ക് ലഭിക്കും. അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പ് ഫലമെന്നും രമ പറഞ്ഞു.
വടകരയുടെ വികസനമാണ് മുന്നോട്ട് വെച്ച ചർച്ച. കൊലപാതക രാഷ്ട്രീയം വോട്ടർമാരും ഉയർത്തി. വടകര മാറണമെന്നാണ് എല്ലാവരുടെയും അഭിപ്രായമെന്നും കെ.കെ. രമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.