ഉദുമയിൽ ആക്രമിക്കപ്പെട്ട യു.ഡി.എഫ് പ്രചാരണ വാഹനം
Posted On
date_range Updated On
date_range യു.ഡി.എഫ് പ്രചാരണ വാഹനത്തിനു നേരെ അക്രമം
ഉദുമ(കാസർകോട്) : ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയയുടെ പ്രചാരണ വാഹനത്തെ ആക്രമിച്ചതായി പരാതി.
ഞായറാഴ്ച വൈകുന്നേരം ഉദുമയിൽ വെച്ച് യു.ഡി.എഫ് പ്രചാരണ വാഹനത്തിലെ ബാനറുകളും മറ്റും എൽ.ഡി.എഫ് പ്രവർത്തകർ നശിപ്പിച്ചുവെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ പരാതിപ്പെട്ടു. ബേക്കൽ പൊലീസിൽ പരാതി നൽകിയതായി യു.ഡി.എഫ്. നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.