മണ്ണാർക്കാട്ട് നടന്ന യു.ഡി.എഫ് യൂത്ത് വാക്
Posted On
date_range Updated On
date_range യൂത്ത് വാക്കുമായി യു.ഡി.എഫ്
മണ്ണാർക്കാട്: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എൻ. ഷംസുദ്ദീെൻറ തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി യു.ഡി.എഫ് യുവജനവിഭാഗം നഗരത്തിൽ യൂത്ത് വാക് നടത്തി.
കുന്തിപ്പുഴയിൽ നിന്നാരംഭിച്ച പ്രകടനം നെല്ലിപ്പുഴയിൽ സമാപിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ടി.എ. സലാം, വറോടൻ മുസ്തഫ, കല്ലടി ബക്കർ, തെക്കൻ ബഷീർ, മുനീർ തളിയിൽ, ഗഫൂർ കോൽകളത്തിൽ, നൗഫൽ തങ്ങൾ, ഗിരീഷ് ഗുപ്ത, അരുൺകുമാർ പാലകുറുശ്ശി, സഹദ് അരിയൂർ, ഷമീർ പഴേരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.