Posted On
date_range Updated On
date_range കോൺഗ്രസ് നേതാവ് എൻ.സി.പിയിൽ
കൊടുങ്ങല്ലൂർ: കോൺഗ്രസ് എറിയാട് ബ്ലോക്ക് വൈസ് പ്രസിഡൻറ് റെഷീദ് പോനാക്കുഴി കോൺഗ്രസ് വിട്ട് എൻ.സി.പി.യിലേക്ക്.
നേരത്തേ എറിയാട് ബ്ലോക്ക് സെക്രട്ടറിയും എടവിലങ്ങ് മണ്ഡലം പ്രസിഡൻറായും പ്രവർത്തിച്ചിരുന്ന ഇദ്ദേഹം കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവെച്ചു. നേതാക്കൾ തമ്മിൽ തർക്കവും വഴക്കും തല്ലും കാരണം കോൺഗ്രസിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.