Posted On
date_range Updated On
date_range മഞ്ചേശ്വരവും കാസർകോടും ഉദുമയും ലഭിക്കുമെന്ന് യു.ഡി.എഫ്
കാസർകോട്: ജില്ലയിൽ കാസർകോട്, മഞ്ചേശ്വരം, ഉദുമ നിയോജക മണ്ഡലങ്ങളിൽ യു.ഡി.എഫ് വിജയിക്കുെമന്ന് ഡി.സി.സി റിപ്പോർട്ട്.
കെ.പി.സി.സിക്ക് നൽകിയ റിപ്പോർട്ടിലാണ് മഞ്ചേശ്വരം, കാസർകോട് നിലനിർത്തുന്നതിനൊപ്പം ഉദുമ മണ്ഡലം പിടിച്ചെടുക്കുമെന്ന കാര്യമുള്ളത്. ഉദുമയിൽ 3000 വോട്ടിെനങ്കിലും യു.ഡി.എഫ് ജയിക്കുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ദിവസം ഡി.സി.സി പ്രസിഡൻറുമാരുടെ ഓൺലൈൻ യോഗം നടന്നിരുന്നു. വാശിയേറിയ മത്സരം നടന്ന മഞ്ചേശ്വരത്ത് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭൂരിപക്ഷം യു.ഡി.എഫ് നേടുെമന്നാണ് ഡി.സി.സിയുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.