പന്നിയങ്കര ടോൾ പ്ലാസ പ്രശ്നത്തിൽ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയുമായി രമ്യ ഹരിദാസ് എം.പി സംസാരിക്കുന്നു
Posted On
date_range Updated On
date_range പന്നിയങ്കര ടോൾ പ്ലാസ: കേന്ദ്രമന്ത്രിയുമായി രമ്യ ഹരിദാസ് കൂടിക്കാഴ്ച നടത്തി
ആലത്തൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ പന്നിയങ്കര ടോൾപ്ലാസയിൽ ടോൾ പിരിവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി രമ്യ ഹരിദാസ് എം.പി. ഉയർന്ന നിരക്കിലുള്ള ടോൾ സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. വിഷയത്തിൽ ഇടപെടാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.