Posted On
date_range Updated On
date_range മണിപ്പൂരിൽ രണ്ടാംഘട്ട പോളിങ് ഇന്ന്
ഇംഫാൽ: മണിപ്പൂരിൽ 22 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട പോളിങ് ശനിയാഴ്ച നടക്കും. ഫെബ്രുവരി 28ന് ആദ്യഘട്ട വോട്ടെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ 12 പോളിങ് സ്റ്റേഷനുകളിൽ റീ പോളിങ്ങും ഇന്നാണ്.
പോളിങ് സമയത്തും ശേഷവും വോട്ടുയന്ത്രങ്ങൾക്ക് കേടുപാടുകൾ വന്നതാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ കാരണം. 38 നിയമസഭ സീറ്റുകളിലേക്ക് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 78.03 ശതമാനമായിരുന്നു പോളിങ് ശതമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.