പുസ്തക പ്രകാശനം

ആറ്റിങ്ങല്‍: ശ്രീനാരായണഗുരുവിന്റെ ശിവശതകത്തിന് ശിവഗിരി ഹൈസ്‌കൂളിലെ റിട്ട.അദ്ധ്യാപകന്‍ കെ.ഗംഗാധരന്‍ തയ്യാറാക്കിയ പഠനപ്രവേശിക പ്രകാശനം ചെയ്തു. വെള്ളല്ലൂര്‍ വിട്ടിയോട് ഭദ്രാദേവീക്ഷേത്രങ്കണത്തില്‍ നടന്ന ചടങ്ങില്‍ അന്തര്‍ദേശീയശ്രീനാരായണപഠനകേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ.എം.ആര്‍.യശോധരന്‍ അധ്യക്ഷനായി. ഡോ.സി.ജി.ഉണ്ണികൃഷ്ണന്‍ എസ്.പി. ആര്‍.സുകേശന് നല്കി പുസ്തകം പ്രകാശിപ്പിച്ചു. ഡോ.അജയന്‍ പനയറ, വിജയന്‍പാലാഴി, സുരേഷ്‌കൊളാഷ്, കെ.ഗംഗാധരന്‍, എസ്.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.