'ഗോഷ്ഠി' നോവൽ വി.ആർ. സുധീഷ് എഴുത്തുകാരൻ മണികണ്ഠൻ കൊളത്തൂരിന് നൽകി പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range മണികണ്ഠൻ കൊളത്തൂരിന്റെ നോവൽ പ്രകാശനം ചെയ്തു
കൊളത്തൂർ: മാധ്യമ പ്രവർത്തകൻ മണികണ്ഠൻ കൊളത്തൂരിന്റെ പ്രഥമ നോവൽ ‘ഗോഷ്ഠി’ എഴുത്തുകാരൻ വി.ആർ. സുധീഷ് മണികണ്ഠൻ കൊളത്തൂരിന് നൽകി പ്രകാശനം ചെയ്തു. പുസ്തക പ്രസാധകരായ ഓറ ടെയിൽ പബ്ലിക്കേഷൻസ് ഡയറക്ടർ എ.പി. ശ്രുതി പുസ്തകം പരിചയപ്പെടുത്തി. ഓറ ഡയറക്ടർ സരിഗ ജംഷീർ, എഴുത്തുകാരായ കൃഷ്ണ മാധവ്, മനാഫ് മുഹമ്മദ്, എ.ആർ.വി. ആൽ, മാത്യു കുര്യാക്കോസ്, ഇളവൂർ ശശി തുടങ്ങിയവർ സംസാരിച്ചു. മണികണ്ഠൻ കൊളത്തൂർ മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.