എം.ഡി.എം.എയുമായി പിടിയിലായവർ
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍
കുട്ടനാട്: എം.ഡി.എം.എ ലഹരിമരുന്നുമായി മൂന്നുയുവാക്കള്‍ പിടിയില്‍. പുളിങ്കുന്ന് പത്തില്‍ വീട്ടില്‍ ജോയല്‍ സെബാസ്റ്റിന്(22), പുളിങ്കുന്ന് മുട്ടേടം വീട്ടില്‍ അനൂപ് രാജ് (25), പുളിങ്കുന്ന് വൈപ്പില്‍ റോഷ്മോന്‍ (18) എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍നിന്ന് രണ്ട് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി പൊലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ന്നുള്ള പട്രോളിങിനിടെ മങ്കൊമ്പ് തട്ടാശ്ശേരി റോഡില്‍ കൊറത്തറ പള്ളിക്കുസമീപം ഇവരെ സംശയാസ്പദമായ നിലയില്‍ കാണപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.