മനു
Posted On
date_range Updated On
date_range യാത്രക്കാരുമായി സൗഹൃദം സ്ഥാപിച്ച് കവർച്ച: പ്രതി പിടിയിൽ
കൊച്ചി: ട്രെയിൻ യാത്രക്കാരുമായി സൗഹൃദം സ്ഥാപിച്ച് മൊബൈല്‍ ഫോണും പണവും കവര്‍ച്ച നടത്തിയയാള്‍ പൊലീസ് പിടിയില്‍. വര്‍ക്കല ചെമ്മരുതി സ്വദേശി തൊണ്ടുവിള വീട്ടില്‍ മനുവിനെയാണ് എറണാകുളം റെയില്‍വേ പൊലീസ് പിടികൂടിയത്.
കൊല്ലം സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ച് ഗൂഗിള്‍ പേ വഴി 15,000 രൂപ തട്ടിയെടുക്കുകയും പിന്നീട് ഇയാളുടെ മൊബൈല്‍ മോഷ്ടിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതിന് രണ്ട് കേസുകള്‍ കൂടി പ്രതിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.