ആ​റു​മു​ഖ​ൻ

ആ​യു​ർ​വേ​ദ സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ നി​ർ​മി​ക്കു​ന്ന ക​മ്പ​നി​യി​ലെ ക​വ​ർ​ച്ച: സൂ​ത്ര​ധാ​ര​ൻ അ​റ​സ്റ്റി​ൽ

മു​ത​ല​മ​ട: ആ​യു​ർ​വേ​ദ സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ നി​ർ​മി​ക്കു​ന്ന ക​മ്പ​നി​യി​ലെ ക​വ​ർ​ച്ച കേ​സി​ലെ സൂ​ത്ര​ധാ​ര​ൻ അ​റ​സ്റ്റി​ൽ. പോ​ത്ത​മ്പാ​ടം ഹാ​പ്പി ഹെ​ർ​ബ​ൽ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ക​ള​വു​കേ​സി​ലെ പ്ര​തി​ക​ളെ ഉ​പ​യോ​ഗി​ച്ച് വി​ല​പ്പി​ടി​പ്പു​ള്ള രേ​ഖ​ക​ൾ, ഹാ​ർ​ഡ് ഡി​സ്കു​ക​ൾ എ​ന്നി​വ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ലാ​ണ് ന​ണ്ട​ൻ​കി​ഴാ​യ ചേ​ന​പ്പ​ൻ​തോ​ട്ടം സ്വ​ദേ​ശി ആ​റു​മു​ഖ​ൻ പ​ത്തി​ചി​റ (48) കൊ​ല്ല​ങ്കോ​ട് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ചി​റ്റൂ​ർ ഡി​വൈ.​എ​സ്.​പി. സി. ​സു​ന്ദ​ര​ൻ, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ. ​വി​പി​ൻ​ദാ​സ്, എ​സ്.​ഐ.​മാ​രാ​യ സി.​കെ. മ​ധു, കെ. ​കാ​ശി വി​ശ്വ​നാ​ഥ​ൻ, എ.​എ​സ്.​ഐ. കെ. ​രാ​ജേ​ഷ്, സി.​പി.​ഒ എ​സ്. ജി​ജോ, എ​സ്. റ​ഫീ​സ്, എം.​ജി​ഷ, എ​സ്.​സു​ഭാ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Robbery case mastermind arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.