പോ​ക്സോ കേ​സി​ൽ മധ്യവയസ്കൻ അ​റ​സ്റ്റി​ൽ

എ​രു​മേ​ലി: പോ​ക്സോ എ​രു​മേ​ലി ക​ണ്ണി​മ​ല കൊ​ച്ചു​പ​റ​മ്പി​ൽ വീ​ട്ടി​ൽ കെ.​കെ. ച​ന്ദ്ര​നെ (52) എ​രു​മേ​ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം പ്ര​തി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത അ​തി​ജീ​വി​ത​യു​ടെ വീ​ടി​ന് സ​മീ​പം​നി​ന്ന് ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

എ​രു​മേ​ലി എ​സ്.​എ​ച്ച്.​ഒ അ​നി​ൽ​കു​മാ​ർ വി.​വി, എ​സ്.​ഐ ശാ​ന്തി കെ.​ബാ​ബു, അ​ബ്ദു​ൽ അ​സീ​സ്, സി.​പി.​ഒ​മാ​രാ​യ സി​ജി, രാ​ജേ​ഷ്, ഷാ​ജി ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

Tags:    
News Summary - Middle-aged man arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.