TC NMM Caption Arrest ??????????? ??????.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

നേമം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തിരുമല പുന്നയ്ക്കാമുകള്‍ കെ.എസ്.ഇ.ബി ഓഫീസിന് സമീപം ഹരി നിവാസില്‍ വിഷ്ണു (30) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ വര്‍ഷം പുതുവര്‍ഷ ദിവസമാണ് 13 വയസ്സുള്ള ബാലരാമപുരം സ്വദേശിനി പീഡനത്തിന് ഇരയായത്. ഫോണ്‍വഴിയാണ് കുട്ടിയുമായി പ്രതി പരിചയപ്പെടുന്നത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. എ.സി.പി ഷാജിയുടെ നിര്‍ദ്ദേശപ്രകാരമാണ് കരമന പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

Tags:    
News Summary - Man arrested for raping girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.