ബൈക്ക്​ തീ​െവച്ച് നശിപ്പിച്ചയാൾ അറസ്​റ്റിൽ

കൊ​ല്ലം: വീ​ട്ടി​ൽ ക​യ​റി ബൈ​ക്ക്​ തീ​െ​വ​ച്ച് ന​ശി​പ്പി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ളെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു. ചാ​ത്തി​നാം​കു​ളം പു​ല​രി ന​ഗ​ർ കു​ഴി​ക്ക​ര തൊ​ടി വ​യ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ജേ​ഷ് (39) ആ​ണ് പി​ടി​യി​ലാ​യ​ത്.

ചാ​ത്തി​നാം​കു​ളം എം.​എ​ൽ.​എ ജ​ങ്​​ഷ​ന്​ സ​മീ​പം വ​യ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ റാ​ണി​യു​ടെ വീ​ട്ടി​നോ​ട് ചേ​ർ​ന്ന് സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്കാ​ണ് തീ​െ​വ​ച്ച് ന​ശി​പ്പി​ച്ച​ത്. കി​ളി​കൊ​ല്ലൂ​ർ ഇ​ൻ​സ്​​പെ​ക്ട​ർ കെ. ​വി​നോ​ദ്, എ​സ്.​ഐ​മാ​രാ​യ വി.​എ​സ്. ശ്രീ​നാ​ഥ്, എ.​പി. അ​നീ​ഷ്, എ.​എ​സ്.​ഐ പ്ര​കാ​ശ് ച​ന്ദ്ര​ൻ, സി.​പി.​ഒ സ​ജി എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​റ് ചെ​യ്തു. 

Tags:    
News Summary - Man arrested for destroying bike by fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.