അമൽ
Posted On
date_range Updated On
date_range കാപ്പ ചുമത്തി നാടുകടത്തി
ആലപ്പുഴ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പത്തിയൂർ എരുവ പുല്ലംപ്ലാവിൽ ചെമ്പക നിവാസ് വീട്ടിൽ ചിന്തു എന്ന അമലിനെയാണ് (21) നാടുകടത്തിയത്. ജില്ല പൊലീസ് മേധാവിയുടെ അധികാര പരിധിയിൽ ഒരുവർഷത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞിട്ടുണ്ട്.കുപ്രസിദ്ധ ഗുണ്ട ശങ്കർ എന്ന അനൂപിെൻറ സംഘാംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.