ജോസഫ് തെക്കുടൻ
Posted On
date_range Updated On
date_range പോക്സോ കേസിൽ അഞ്ച് വർഷം കഠിനതടവ്
തൃശൂര്‍: പോക്സോ കേസിൽ മധ്യവയസ്കനെ അഞ്ച് വർഷം കഠിനതടവിന് കോടതി ശിക്ഷിച്ചു. ചെമ്പൂക്കാവ് സ്വദേശി ജോസഫ് തെക്കൂടനെയാണ് തൃശൂർ അസി. സെഷൻസ് പോക്സോ കോടതി ശിക്ഷിച്ചത്.
നഗരത്തിലെ ഹൈറോഡില്‍ കളിപ്പാട്ട കട നടത്തുകയാണ് പ്രതി. ഈ കടയിൽ വന്ന ബാലികയോടാണ് ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയത്. പ്രതിയെ അഞ്ച് വർഷം കഠിന തടവിനും 35,000 രൂപ പിഴയടക്കാനുമാണ് കോടതി ശിക്ഷിച്ചത്. നിലവിൽ മറ്റൊരു കേസിൽ റിമാൻഡിൽ കഴിഞ്ഞു വരികയാണ് ഇയാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.