കാർത്തികേയൻ
Posted On
date_range Updated On
date_range സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ
മറയൂർ: പട്ടിക്കാട്ടിൽ സ്ത്രീയെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത പ്രതിയെ മറയൂർ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടിക്കാട് സ്വദേശി കാർത്തികേയൻ (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ഉച്ചക്ക് മൂന്നോടെ വീട്ടുമുറ്റത്തെത്തിയ പ്രതി മിനിറ്റുകളോളം അസഭ്യം പറയുകയും വീട്ടിൽനിന്ന് പുറത്തേക്കുവന്ന സ്ത്രീയെ അക്രമിക്കുകയും ചെയ്തതായാണ് പരാതി. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.